---
title: " #watersupply | കുറ്റ്യാടി പഞ്ചായത്തിൽ കുടിവെള്ളവിതരണം മുടങ്ങും"
english_title: "#Drinking #water #supply #interrupted #Kuttiadi #Panchayath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/183438/drinking-water-supply-interrupted-kuttiadi-panchayath"
published_at: "2024-02-10T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c743dd0e9fd_water.jpg"
keywords: []
---

#  #watersupply | കുറ്റ്യാടി പഞ്ചായത്തിൽ കുടിവെള്ളവിതരണം മുടങ്ങും

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി പഞ്ചായത്തിൽ കടേക്കച്ചാലിൽ, ഊരത്ത്, വലകെട്ട് റോഡിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ജലവകുപ്പിന്റെ പൈപ്പ് ലൈൻ പൊട്ടിയതിനാൽ ഊരത്ത്,

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി പഞ്ചായത്തിൽ കടേക്കച്ചാലിൽ, ഊരത്ത്, വലകെട്ട് റോഡിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ജലവകുപ്പിന്റെ പൈപ്പ് ലൈൻ പൊട്ടിയതിനാൽ ഊരത്ത്,

നൊട്ടിക്കണ്ടി, മാവുള്ളചാൽ കോളനി, നേരെ ഊരത്ത്, കമ്മനത്താഴ, ഉരണിക്കുന്ന് ഭാഗങ്ങളിൽ പതിനഞ്ചാം തീയതി വരെ കുടിവെള്ളവിതരണം മുടങ്ങുമെന്ന് പേരാമ്പ്ര ജലവകുപ്പ് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/183438/drinking-water-supply-interrupted-kuttiadi-panchayath)