കക്കട്ടിൽ: (kuttiadinews.in) ചേലക്കാട് പൗണമി വായനശാലക്ക് സമീപം കിഴക്കയിൽ നാരായണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ വള്ളിത്തറ കണാരൻ.
മക്കൾ: വിജയൻ വിനോദൻ, വനജ (കുറ്റ്യാടി), വസന്ത (വളയം), മരുമക്കൾ: പി.പി രാജൻ ( കുറ്റ്യാടി )രമ (വണ്ണാത്തിപൊയിൽ) ജസി (വിളക്കോട്ടൂർ), പരേതനായ വാസു (വളയം).
#Narayani #passedaway #kizhakkayil