---
title: "#AnnualPlan | വാർഷിക പദ്ധതി; വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു "
english_title: "#AnnualPlan #Cots #distributed #elderly"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/184153/annualplan-cots-distributed-elderly"
published_at: "2024-02-13T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb2451572f0_cots.jpg"
keywords: []
---

# #AnnualPlan | വാർഷിക പദ്ധതി; വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി: [ **പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി: [ **പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി.

രജിത രാജേഷ്, പി പി ചന്ദ്രൻ, ഒ ബാബു എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സുപ്പർവൈസർ ഷെജില സ്വാഗതവും ശശിധരൻ നെല്ലോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/184153/annualplan-cots-distributed-elderly)