---
title: "#MartyrdomDay | സ്മൃതി യാത്ര; ഷുഹൈബ് രക്ത സാക്ഷിത്വ ദിനം ആചരിച്ചു "
english_title: "#Smriti #Yatra #Shuhaib #observed #MartyrdomDay"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/184212/smriti-yatra-shuhaib-observed-martyrdomday"
published_at: "2024-02-13T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb4d5530ee2_marty_day.jpg"
keywords: []
---

# #MartyrdomDay | സ്മൃതി യാത്ര; ഷുഹൈബ് രക്ത സാക്ഷിത്വ ദിനം ആചരിച്ചു 

> **Lead Summary:** **കുറ്റ്യാടി: [ **'മായില്ല ഈ മുഖം മറക്കില്ല ഈ നാട് ' എന്ന മുദ്രാവാക്യവുമായി ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി യാത്ര നടത്തി.

## Article Content

**കുറ്റ്യാടി: [ **'മായില്ല ഈ മുഖം മറക്കില്ല ഈ നാട് ' എന്ന മുദ്രാവാക്യവുമായി ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി യാത്ര നടത്തി.

യൂത്ത് കോൺഗ്രസ് ജില്ല ഉപാദ്ധ്യക്ഷൻ എസ്.സുനന്ദ് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഹുൽ ചാലിൽ അധ്യക്ഷനായി. കെ.പി. സി.സി.അംഗം കെ.ടി.ജെയിംസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.സുരേഷ്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ക സി.ടി.കെ.ബബിൻ ലാൽ, പി.പി.ദി നേശൻ. ഇ.എം.അസ്ഹർ. എസ്.ജെ.സജീവ് കുമാർ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, അനൂജ് ലാൽ പി.കെ.ഷമീർ, എസ്.എസ്.അമൽ കൃഷ്ണ, കെ.ജെ.അശ്വന്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/184212/smriti-yatra-shuhaib-observed-martyrdomday)