---
title: "#death | തലശ്ശേരിയിൽ ട്രെയിൻ തട്ടി കുറ്റ്യാടി കായക്കൊടി സ്വദേശിക്ക് ദാരുണാന്ത്യം "
english_title: "#native #Kuttiady #Kayakkody #met #tragic #end #hit #train #Thalassery"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/184447/native-kuttiady-kayakkody-met-tragic-end-hit-train-thalassery"
published_at: "2024-02-14T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc803f648ed_death_4.jpg"
keywords: []
---

# #death | തലശ്ശേരിയിൽ ട്രെയിൻ തട്ടി കുറ്റ്യാടി കായക്കൊടി സ്വദേശിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കായക്കൊടി: [** ട്രെയിൻ തട്ടി കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം. കുറ്റ്യാടി കായക്കൊടി സ്വദേശി ചാമവാളിയ പറമ്പത്ത് ശ്രീനിവാസൻ ആണ് മരിച്ചത്.

## Article Content

**കായക്കൊടി: [** ട്രെയിൻ തട്ടി കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം. കുറ്റ്യാടി കായക്കൊടി സ്വദേശി ചാമവാളിയ പറമ്പത്ത് ശ്രീനിവാസൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്കേറ്റു. ഭാര്യ: ഷീബ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/184447/native-kuttiady-kayakkody-met-tragic-end-hit-train-thalassery)