---
title: "കുഞ്ഞിക്കണ്ണൻ വാണിമേലിൻ്റെ അമ്മ മാണിക്കം നിര്യാതയായി"
english_title: "Kunjikannan Vanimel's mother Manikkam has passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/185/kunjikannan-vanimels-mother-manikkam-has-passed-away"
published_at: "2021-09-23T13:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c3475ccb6c_cheeru.jpg"
keywords: []
---

# കുഞ്ഞിക്കണ്ണൻ വാണിമേലിൻ്റെ അമ്മ മാണിക്കം നിര്യാതയായി

> **Lead Summary:** **മൊകേരി : **എഴുത്തുകാരനും പത്രപ്രവർത്തകനുമാനും സിനിമാനിരൂപകനുമായ കുഞ്ഞിക്കണ്ണൻ വാണിമേലിൻ്റെ അമ്മ തയ്യുള്ളതിൽ മാണിക്കം നിര്യാതയായി.എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

## Article Content

**മൊകേരി : **എഴുത്തുകാരനും പത്രപ്രവർത്തകനുമാനും സിനിമാനിരൂപകനുമായ കുഞ്ഞിക്കണ്ണൻ വാണിമേലിൻ്റെ അമ്മ തയ്യുള്ളതിൽ മാണിക്കം നിര്യാതയായി.എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

മൊകേരിയിലെ വീടായ പ്രാർത്ഥനാ നിവാസിൽ വെച്ചായിരുന്നു മരണം. സംസ്ക്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ നടക്കും.പരേതനായ ചാത്തനാണ് ഭർത്താവ്. കുഞ്ഞി കണ്ണൻ വാണിമേൽ ഏകമകനാണ്.മരുമകൾ: അജിത കോമത്ത് (കായണ്ണ ബസ്സാർ )

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/185/kunjikannan-vanimels-mother-manikkam-has-passed-away)