---
title: "#Accident | കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്കേറ്റു "
english_title: "#Accident #Kuttiadi #Pass #turn #car #overturned #people #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/185306/accident-kuttiadi-pass-turn-car-overturned-people-injured"
published_at: "2024-02-17T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0848157a51_accident_2.jpg"
keywords: []
---

# #Accident | കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്കേറ്റു 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ കാർ അപകടം. നിയന്ത്രണംവിട്ട കാർ 10-ാം വളവിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ കാർ അപകടം. നിയന്ത്രണംവിട്ട കാർ 10-ാം വളവിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. കാർ മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/185306/accident-kuttiadi-pass-turn-car-overturned-people-injured)