---
title: "#inaguration| ഇനിയെന്നും സ്റ്റാർ കൂൾ; കുറ്റ്യാടി ഷോറൂം സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിക്കും"
english_title: "#Still #Starcool #Kuttiadi #showroom  #dedicated #SyedAliBafaqiThangal #inagurating "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/185368/still-starcool-kuttiadi-showroom-dedicated-syedalibafaqithangal-inagurating-new"
published_at: "2024-02-17T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0e9792344d_thangal.jpg"
keywords: []
---

# #inaguration| ഇനിയെന്നും സ്റ്റാർ കൂൾ; കുറ്റ്യാടി ഷോറൂം സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിക്കും

> **Lead Summary:** **കുറ്റ്യാടി : [**ലോകം വെന്തുരുകുന്ന കാലത്ത് നാട് തണുപ്പിക്കാൻ സ്റ്റാർ ഏർകണ്ടീഷൻ ഷോറൂം ഇനി കുറ്റ്യാടിക്കും സ്വന്തം. ഞയറാഴ്ച്ച രാവിലെ 11 ന് ചെറിയ കുമ്പളത്ത് സജ്ജമാക്കിയ കുറ്റ്യാടി ഷോറൂം സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിക്കും.

## Article Content

**കുറ്റ്യാടി : [**ലോകം വെന്തുരുകുന്ന കാലത്ത് നാട് തണുപ്പിക്കാൻ സ്റ്റാർ ഏർകണ്ടീഷൻ ഷോറൂം ഇനി കുറ്റ്യാടിക്കും സ്വന്തം. ഞയറാഴ്ച്ച രാവിലെ 11 ന് ചെറിയ കുമ്പളത്ത് സജ്ജമാക്കിയ കുറ്റ്യാടി ഷോറൂം സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിക്കും.

കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ, മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, ബിച്ചു രാജ് എന്നിവർ മുഖ്യാതിഥികളാകും.ഡോ. എ എൻ ഷരീഫ് ആദ്യവില്പന നിർവ്വഹിക്കും. ഷിജു ചെമ്പ്ര വിജയികളെ നറുക്കെടുക്കും. ഏർകണ്ടീഷൻ വിതരണ - സേവന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തിൻ്റെ ആത്മവിശ്വാസത്തിലാണ് സ്റ്റാർ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/185368/still-starcool-kuttiadi-showroom-dedicated-syedalibafaqithangal-inagurating-new)