---
title: "#inaguration | കുറ്റ്യാടി വിയർക്കില്ല; സ്റ്റാർ എ സി ഇനി നാടിന് സ്വന്തം"
english_title: "#Don't #sweat #pegs #Star #AC #belongs #nation "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/185504/dont-sweat-pegs-star-ac-belongs-nation"
published_at: "2024-02-18T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1c98382bb6_star_1.jpg"
keywords: []
---

# #inaguration | കുറ്റ്യാടി വിയർക്കില്ല; സ്റ്റാർ എ സി ഇനി നാടിന് സ്വന്തം

> **Lead Summary:** **കുറ്റ്യാടി: [**കുറ്റ്യാടി: കുറ്റ്യാടിക്കാർ വിയർക്കില്ല, ഇവിടെ ഇനിയെന്നും സ്റ്റാർ അനുഭവം.സ്റ്റാർ എയർകണ്ടീഷൻ കുറ്റ്യാടി ഷോറൂം സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു. ലോകം വെന്തുരുകുന്ന കാലത്ത് നാട് തണുപ്പിക്കാൻ സ്റ്റാർ ഏർകണ്ടീഷൻ ഷോറൂം സേവനം ഇനി കുറ്റ്യാടിക്ക് സ്വന്തമായി.

## Article Content

**കുറ്റ്യാടി: [**കുറ്റ്യാടി: കുറ്റ്യാടിക്കാർ വിയർക്കില്ല, ഇവിടെ ഇനിയെന്നും സ്റ്റാർ അനുഭവം.സ്റ്റാർ എയർകണ്ടീഷൻ കുറ്റ്യാടി ഷോറൂം സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു. ലോകം വെന്തുരുകുന്ന കാലത്ത് നാട് തണുപ്പിക്കാൻ സ്റ്റാർ ഏർകണ്ടീഷൻ ഷോറൂം സേവനം ഇനി കുറ്റ്യാടിക്ക് സ്വന്തമായി.

ഞയറാഴ്ച്ച രാവിലെ ചെറിയ കുമ്പളത്ത് സജ്ജമാക്കിയ കുറ്റ്യാടി ഷോറൂം സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു. ഡോ. എ എൻ ഷരീഫ് ആദ്യവില്പന നിർവ്വഹിച്ചു. ഷിജു ചെമ്പ്ര വിജയികളെ നറുക്കെടുത്തു.ചടങ്ങിൽ വാർഡ് മെമ്പർ അഭിജിത്ത് സംസാരിച്ചു.

ഒപ്പം ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ. നൗഷാദ് ഇ.കെ, പാർട്ണർ ആയ മുഹമ്മദ് സാലി, ജാസിം ഇ.ജെ, ഇ കെ നിയാസ് എന്നിവർ പങ്കെടുത്തു.എയർ കണ്ടീഷൻ വിതരണ - സേവന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തിൻ്റെ ആത്മവിശ്വാസത്തിലാണ് സ്റ്റാർ .കെ.പി പരിപാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ, മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, ബിച്ചു രാജ് എന്നിവർ മുഖ്യാതിഥികളാളായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/185504/dont-sweat-pegs-star-ac-belongs-nation)