കുറ്റ്യാടി: (kuttiadinews.com) കുറ്റ്യാടിക്കാർ വിയർക്കില്ല, ഇവിടെ ഇനിയെന്നും സ്റ്റാർ അനുഭവം.സ്റ്റാർ എയർകണ്ടീഷൻ കുറ്റ്യാടി ഷോറൂം സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു.
ലോകം വെന്തുരുകുന്ന കാലത്ത് നാട് തണുപ്പിക്കാൻ സ്റ്റാർ എയർ കണ്ടീഷൻ ഷോറൂം സേവനം ഇനി കുറ്റ്യാടിക്ക് സ്വന്തമായി. ചെറിയ കുമ്പളത്ത് സജ്ജമാക്കിയ കുറ്റ്യാടി ഷോറൂം സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു.
#Star #AC #Star #AC #showroom #Kuttiadi #cool #country