#KSharif | ചിത്രരചന പരിശീലന ക്ലാസ്സ്; കുട്ടികളുടെ വരകളെ വില കുറച്ച് കാണരുത് - കെ.ഷരീഫ്

#KSharif | ചിത്രരചന പരിശീലന ക്ലാസ്സ്; കുട്ടികളുടെ വരകളെ വില കുറച്ച് കാണരുത് - കെ.ഷരീഫ്
Feb 20, 2024 11:10 AM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) കുട്ടികളുടെ വരകളെ വില കുറച്ച് കാണരുതെന്ന് പ്രമുഖ ചിത്രകാരൻ കെ.ഷരീഫ്. സർഗ്ഗാത്മകതയെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. ചെറിയകുമ്പളം റസിഡന്റ്സ് അസോസിയേഷന്റെ (സി ആർ എ) നേതൃത്വത്തിൽ ആരംഭിക്കുന്ന ചിത്രരചന പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി ആർ എ പ്രസിഡന്റ് ഉബൈദ് വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പറും സി ആർ എ മുൻ പ്രസിഡണ്ടുമായ അബ്ദുല്ല സൽമാൻ സെഡ് എ പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർ അഭിജിത്ത് കെ എം, സുനിൽ കുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ അനിത ചന്ദ്രൻ, ടി.കെ റിയാസ്, നസീർ ആനേരി, എ.കെ അബ്ദുസ്സലാം, ബൽരാജ് ഇ.കെ, നിസാർ പി.കെ, ഗിരീഷൻ ഇ.കെ, ജലീൽ കുറ്റ്യാടി, രാജേഷ് കുമാർ ടി, ലിനീഷ് കുമ്പളം, മജീദ് കാവിൽ, പൊക്കൻ പുതിയോട്ടിൽ, ഫസൽ എടക്കോട്ട്, ജൻസി സതീഷ്, ഖാലിദ് സി.എം എന്നിവർ സംസാരിച്ചു.

സി ആർ എ ജനറൽ സെക്രട്ടറി സതീഷ് ബാബു കെ സ്വാഗതവും ട്രഷറർ സുഗുണൻ പുതിയോട്ടിൽ നന്ദിയും പറഞ്ഞു.

#Drawing #TrainingClass #Don't #underestimate #children #drawings #KSharif

Next TV

Related Stories
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 17, 2024 01:55 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Award | ഫിലമെൻ്റ്  യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

Oct 17, 2024 12:34 PM

#Award | ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

സീരിയൽ / സിനാമ രംഗത്തെ അഭിനയം പരിഗണിച്ചാണ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 17, 2024 12:19 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories










News Roundup






Entertainment News