---
title: " വിംസ് കെയർ ആൻഡ് ക്യൂറില്‍ സൗജന്യ സർജറി നിർണ്ണയ ക്യാമ്പ്"
english_title: "Free Surgery Diagnosis Camp at Wims Care & Cure"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/18596/free-surgery-diagnosis-camp-at-wims-care-cure"
published_at: "2021-12-31T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf2c3985cfb_surgery.jpg"
keywords: []
---

#  വിംസ് കെയർ ആൻഡ് ക്യൂറില്‍ സൗജന്യ സർജറി നിർണ്ണയ ക്യാമ്പ്

> **Lead Summary:** **കല്ലാച്ചി : **കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രശസ്ത ലാപ്രോസ്കോപ്പിക് സർജൻ ഡോക്ടർ താഹിറിന്റെ നേതൃത്വത്തിൽ സൗജന്യ സർജറി നിർണ്ണയ ക്യാമ്പ് വിംസ് കെയർ ആൻഡ് ക്യൂര്‍ ഹോസ്പിറ്റലില്‍.

## Article Content

**കല്ലാച്ചി : **കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രശസ്ത ലാപ്രോസ്കോപ്പിക് സർജൻ ഡോക്ടർ താഹിറിന്റെ നേതൃത്വത്തിൽ സൗജന്യ സർജറി നിർണ്ണയ ക്യാമ്പ് വിംസ് കെയർ ആൻഡ് ക്യൂര്‍ ഹോസ്പിറ്റലില്‍.

2022 ജനുവരി ഒന്നു മുതൽ പത്തുവരെ വിംസ് കെയർ ആൻഡ് ക്യൂര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അപ്പെൻഡിസൈറ്റിസ് പെർഫോറേഷൻ( കുടലിലെ സുഷിരങ്ങൾ ), തൈറോയ്ഡ്, വെരിക്കോസ് വെയിൻ, ഹെർണിയ, ഇന്റർസ്റ്റൈനൽ ഒബ്സ്റ്റക്ഷൻ ( കുടൽ തടസ്സം) തുടങ്ങിയ സർജറികൾ ലഭ്യമാണ്.

കൂടാതെ ഫ്രീ കൺസൾട്ടേഷൻ ലാസ്റ്റ് സ്കാനിങ് ആൻഡ് സർജറി 20% ശതമാനം ഇളവും ലഭ്യമാണ്.

** കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0 4 9 6 2 5 5 4 7 6 1, 2 5 5 7 3 0 9, +9 1 9 6 4 5 01 7 9 6 0**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/18596/free-surgery-diagnosis-camp-at-wims-care-cure)