---
title: "#DYFI | ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കിസാൻ ഐക്യജ്വാല സംഘടിപ്പിച്ചു"
english_title: "#DYFI #Kunummal #Block #Committee #organized #Kisan #Ikyajwala"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/185973/dyfi-kunummal-block-committee-organized-kisan-ikyajwala"
published_at: "2024-02-20T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d47872c3f1f_dyfi.jpg"
keywords: []
---

# #DYFI | ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കിസാൻ ഐക്യജ്വാല സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി : [ **രാജ്യ തലസ്ഥാനത്ത് കാർഷിക മേഖലയുടെ സംരക്ഷണത്തിനായി രാപ്പകൽ അനിശ്ചിതകാല സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി.വൈ.എഫ്. ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കിസാൻ ഐക്യജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ. എം റഷീദ് ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**കുറ്റ്യാടി : [ **രാജ്യ തലസ്ഥാനത്ത് കാർഷിക മേഖലയുടെ സംരക്ഷണത്തിനായി രാപ്പകൽ അനിശ്ചിതകാല സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി.വൈ.എഫ്. ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കിസാൻ ഐക്യജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ. എം റഷീദ് ഫ്ലാഗ് ഓഫ് ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് കെ രജിൽ അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ജില്ല കമ്മിറ്റി അംഗം എം.കെ നികേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എസ്. എഫ്. ഐ കുന്നുമ്മൽ ഏരിയ സിക്രട്ടറി സാഞ്ചോ മാത്യൂ, പ്രസിഡണ്ട് അർജ്ജുൻ മൊകേരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് ട്രഷറർ വി.ആർ വിജിത്ത് സ്വാഗതവും ബ്ലോക്ക് ജോ. സിക്രട്ടറി മഹേഷ് കോളിത്തെറ്റ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/185973/dyfi-kunummal-block-committee-organized-kisan-ikyajwala)