#KMCC | ദുബൈ കെ.എം.സിസി കുറ്റ്യാടി മണ്ഡലം ഭാരവാഹികൾ

#KMCC | ദുബൈ കെ.എം.സിസി കുറ്റ്യാടി മണ്ഡലം ഭാരവാഹികൾ
Feb 20, 2024 04:33 PM | By Kavya N

കുറ്റ്യാടി: (kuttiadinews.com) ദുബൈ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കൗൺസിൽ മീറ്റ് സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ഇബ്രാഹിം മുറിച്ചാണ്ടി ഉൽഘാടനം ചെയ്തു. കരീംവേളം അധ്യക്ഷത വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.കെ. ഫൈസൽ, അഡ്വ: സാജിദ് അബൂബക്കർ, ഒ.കെ ഇബ്രാഹിം, മൊയ്തു അരൂർ. തെക്കയിൽ മുഹമ്മദ് പ്രസംഗിച്ചു.

അസീസ് കുന്നത്ത് സ്വാഗതവും എ.പി.റാഫി നന്ദിയും പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ ഇസ്മായിൽ ഏറാമല നിരീക്ഷകൻ മജീദ് കൂനഞ്ചേരി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ പ്രസിഡന്റ്: കരീംവേളം, ജന:സെക്രട്ടറി: അസീസ് കുന്നത്ത്, ട്രഷറർ: എ.പി.റാഫി വൈസ് പ്രസിഡന്റുമാർ: സമദ് കാരാളത്ത്, യു.കെ കുഞ്ഞമ്മദ്, ജലീൽ വി. പി, അഹമ്മദ് കക്കോട്ട്, ജലീൽ എസ്‌.കെ, നസീർ ഏക്കോത്ത്. സെക്രട്ടറിമാർ: ജുനൈദ് തൊടന്നൂർ, ഹക്കീം കോട്ടപ്പള്ളി, ബഷീർ ജീലാനി, സലീം നാളോങ്കണ്ടി, ബദറു മണിയൂർ, സമീർ.കെ.

#Dubai #KMCC #Kuttiadi #Constituent #Officers

Next TV

Related Stories
#Inauguration |  കുറ്റ്യാടി ബൈപ്പാസ് ഉടൻ; നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

Sep 7, 2024 08:54 PM

#Inauguration | കുറ്റ്യാടി ബൈപ്പാസ് ഉടൻ; നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം...

Read More >>
 #MohammadRiaz | കുറ്റ്യാടി മണ്ഡലത്തില്‍ 32 കിലോമീറ്റര്‍ റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി- മന്ത്രി മുഹമ്മദ് റിയാസ്

Sep 7, 2024 05:43 PM

#MohammadRiaz | കുറ്റ്യാടി മണ്ഡലത്തില്‍ 32 കിലോമീറ്റര്‍ റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി- മന്ത്രി മുഹമ്മദ് റിയാസ്

ചടങ്ങില്‍ കെ. പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം. എല്‍. എ. അധ്യക്ഷത വഹിച്ചു....

Read More >>
#inauguration | കക്കട്ടിൽ ത്രിവേണി -ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

Sep 7, 2024 03:56 PM

#inauguration | കക്കട്ടിൽ ത്രിവേണി -ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം...

Read More >>
#notice | ഓണസമൃദ്ധി -2024 കർഷക ചന്ത, സെപ്റ്റംബർ 11 മുതൽ 14 വരെ മുള്ളൻക്കുന്ന് ടൗണിൽ

Sep 7, 2024 01:35 PM

#notice | ഓണസമൃദ്ധി -2024 കർഷക ചന്ത, സെപ്റ്റംബർ 11 മുതൽ 14 വരെ മുള്ളൻക്കുന്ന് ടൗണിൽ

ചന്തയിലേക്ക് മരുതോങ്കര പഞ്ചായത്തിലെ കർഷകർക്ക് അവരുടെ കർഷിക്കോല്പന്നങ്ങൾ...

Read More >>
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 7, 2024 12:11 PM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#wastemanagement | നിവേദനം നൽകി; മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യവുമായി ഗൈഡ്‌സ് യൂണിറ്റ്

Sep 7, 2024 11:31 AM

#wastemanagement | നിവേദനം നൽകി; മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യവുമായി ഗൈഡ്‌സ് യൂണിറ്റ്

ശുചിത്വ സ്കൂൾ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് ഗൈഡ്‌സ് യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ്റ ഒ ടി നഫീസക്ക് നിവേദനം...

Read More >>
Top Stories










News Roundup