---
title: "#Congress | അനുസ്മരണം; കുന്നുമ്മൽ മണ്ഡലം പിലാച്ചേരി മേഖല കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "#commemoration #Kunummal #constituency #Pilachery #region #Congress #organized #family #meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/188306/commemoration-kunummal-constituency-pilachery-region-congress-organized-family-meeting"
published_at: "2024-02-29T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e040ca64a29_congress.jpg"
keywords: []
---

# #Congress | അനുസ്മരണം; കുന്നുമ്മൽ മണ്ഡലം പിലാച്ചേരി മേഖല കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: [ **കുന്നുമ്മൽ മണ്ഡലം പിലാച്ചേരി മേഖല കോൺഗ്രസ് കുടുംബ സംഗമവും പി.കെ. ബാബു, കുറ്റിയിൽ നാണു അനുസ്മരണവും നടത്തി. കെ.പി.സി.സി. അംഗം വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [ **കുന്നുമ്മൽ മണ്ഡലം പിലാച്ചേരി മേഖല കോൺഗ്രസ് കുടുംബ സംഗമവും പി.കെ. ബാബു, കുറ്റിയിൽ നാണു അനുസ്മരണവും നടത്തി. കെ.പി.സി.സി. അംഗം വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എൻ.പി.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, എലിയാറ ആനന്ദൻ, ജമാൽ മൊകേരി, അനന്തൻ കുനിയിൽ, വി.വി. വിനോദൻ, മനീഷ് പിലാച്ചേരി, പി.പി.ജിതേഷ് അജേഷ് ആനന്ദ്, വി.പി. പുരുഷു, കെ.പി കരുണൻ, കെ.പി. അമ്മത്, പി.പി. മോഹനൻ പ്രസംഗിച്ചു. കായികാധ്യാപക അവാർഡ് നേടിയ ലിതേഷിനെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/188306/commemoration-kunummal-constituency-pilachery-region-congress-organized-family-meeting)