---
title: "#roadinaugurated | ശാന്തിനഗറിലെ സിറാജ് പള്ളി-കണ്ണോത്ത്മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Siraj #Palli #Kannothmuk #road #inaugurated #Shantinagar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/188371/siraj-palli-kannothmuk-road-inaugurated-shantinagar"
published_at: "2024-02-29T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e06f79cff6e_road.jpg"
keywords: []
---

# #roadinaugurated | ശാന്തിനഗറിലെ സിറാജ് പള്ളി-കണ്ണോത്ത്മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വേളം: [ **ശാന്തിനഗറിലെ സിറാജ് പള്ളി-കണ്ണോത്ത്മുക്ക് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ എം.സി. മൊയ്തു അധ്യക്ഷത വഹിച്ചു.

## Article Content

**വേളം: [ **ശാന്തിനഗറിലെ സിറാജ് പള്ളി-കണ്ണോത്ത്മുക്ക് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ എം.സി. മൊയ്തു അധ്യക്ഷത വഹിച്ചു.

സി.എം. കുമാരൻ, ആണ്ടി, ശരീഫ് കെ.ടി, പി. മൊയ്തു മൗലവി എന്നിവർ പ്രസംഗിച്ചു. കെ.വി. മുഹമ്മദ് നൗഫൽ സ്വാഗതവും ഇബ്രാഹീം കുട്ടി നന്ദിയും പറഞ്ഞു. അഞ്ച് ക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് റോഡ് കോൺക്രീറ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/188371/siraj-palli-kannothmuk-road-inaugurated-shantinagar)