---
title: "#obituary | കെ.കെ.രവീന്ദ്രൻ അന്തരിച്ചു "
english_title: "#KKRavindran #passedaway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/188671/kkravindran-passedaway"
published_at: "2024-03-01T18:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1cbf815c7c_death.jpg"
keywords: []
---

# #obituary | കെ.കെ.രവീന്ദ്രൻ അന്തരിച്ചു 

> **Lead Summary:** **കായക്കൊടി: [ **ജനതാ ദൾ നാദാപുരം മണ്ഡലം മുൻ പ്രസിഡന്റ് കെ.കെ രവീന്ദ്രൻ അന്തരിച്ചു. മൃതദേഹം കോഴിക്കോട് സഹ:ആശുപത്രിയിൽ. നാളെ(മാർച്ച്- 2) ശവസംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.

## Article Content

**കായക്കൊടി: [ **ജനതാ ദൾ നാദാപുരം മണ്ഡലം മുൻ പ്രസിഡന്റ് കെ.കെ രവീന്ദ്രൻ അന്തരിച്ചു. മൃതദേഹം കോഴിക്കോട് സഹ:ആശുപത്രിയിൽ. നാളെ(മാർച്ച്- 2) ശവസംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.

രാവിലെ 7 മണി മുതൽ 10 മണിവരെ കക്കോടിയിലെ വീട്ടിൽ പൊതുദർശനം. പരേതരായ സോഷ്യലിസ്റ്റ് നേതാവ് ഇ.കെ.വൈദ്യർ അമ്മാളു അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കെ.കെ.റീത്ത കായക്കൊടി ഗ്രാമ പഞ്ചായത്ത് മുൻ ചെയർപേഴ്സൺ.

മക്കൾ: അഡ്വ.ആതിര(കോഴിക്കോട് ബാർ)ആരതി (വിദ്യാർത്ഥിനി). മരുമകൻ:അഡ്വ.ജോൺസി.ഫിലിപ്(കോഴിക്കോട് ബാർ) സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.കെ.ദിനേശൻ, കെ.കെ.രതീഷ് കെ.കെ.രാഗേഷ് എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/188671/kkravindran-passedaway)