---
title: "#obituary | കവുദിന്റെ പറമ്പത്ത് കെ.പി മൊയ്തു അന്തരിച്ചു"
english_title: "#kavidhinteparambath #kpmoidu #passedaway "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189112/kavidhinteparambath-kpmoidu-passedaway"
published_at: "2024-03-03T18:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e46fcc61447_moidu.jpg"
keywords: []
---

# #obituary | കവുദിന്റെ പറമ്പത്ത് കെ.പി മൊയ്തു അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: [**നമ്പ്യത്താംകുണ്ടിലെ കവുദിന്റെ പറമ്പത്ത് കെ.പി മൊയ്തു അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: നസീമ, സഫീന, ഹൈദർ, ജസീറ. ഭാര്യ ഖദീജ.

## Article Content

**നരിപ്പറ്റ: [**നമ്പ്യത്താംകുണ്ടിലെ കവുദിന്റെ പറമ്പത്ത് കെ.പി മൊയ്തു അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: നസീമ, സഫീന, ഹൈദർ, ജസീറ. ഭാര്യ ഖദീജ.

മരുമക്കൾ: ബഷീർ (വയനാട്), റഫീഖ് (കുറുവന്തേരി), അഷ്റഫ് (മുള്ളമ്പത്ത്). സഹോദരങ്ങൾ: അബ്ദുല്ല, പരേതനായ കെ.പി അമ്മദ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189112/kavidhinteparambath-kpmoidu-passedaway)