---
title: "#SiddharthDeath | സിദ്ധാർത്ഥിന്റെ മരണം ; കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു"
english_title: "#Death #Siddharth #Congress #Kavilumpara #Block #Committee #organized #protest #meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189148/death-siddharth-congress-kavilumpara-block-committee-organized-protest-meeting"
published_at: "2024-03-03T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e49a4304033_congress_1.jpg"
keywords: []
---

# #SiddharthDeath | സിദ്ധാർത്ഥിന്റെ മരണം ; കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു

> **Lead Summary:** **കാവിലുംപാറ: [**പൂക്കോട് വെറ്റ്നറി കോളേജിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളായവരെയും അതിന് കൂട്ട് കൂട്ടുനിന്നവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലത്ത് നടത്തിയ പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധ സദസും സംഘടിപ്പിച്ചു.

## Article Content

**കാവിലുംപാറ: [**പൂക്കോട് വെറ്റ്നറി കോളേജിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളായവരെയും അതിന് കൂട്ട് കൂട്ടുനിന്നവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലത്ത് നടത്തിയ പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധ സദസും സംഘടിപ്പിച്ചു.

ചടങ്ങ് മുൻ കെപിസിസി മെമ്പർ കെ പി രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കൊരംങ്കൊട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സദസ്സിൽ കൊരംങ്കോട്ട് മൊയ്തു, പിജി സത്യനാഥൻ, കെ പി ബിജു, കെ സി ബാലകൃഷ്ണൻ, ഒ ടി ഷാജി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189148/death-siddharth-congress-kavilumpara-block-committee-organized-protest-meeting)