---
title: "#SPC | എസ് പി സി കേഡറ്റുകൾ പ്രഭാത ഭക്ഷണം നൽകി"
english_title: "#SPC #cadets #served #breakfast"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189322/spc-cadets-served-breakfast"
published_at: "2024-03-04T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5a1d1dc364_s_p_c.jpg"
keywords: []
---

# #SPC | എസ് പി സി കേഡറ്റുകൾ പ്രഭാത ഭക്ഷണം നൽകി

> **Lead Summary:** **കുറ്റ്യാടി:[ **[ ]കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണമൊരുക്കി കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്. പി.സി കേഡറ്റുകൾ. 42 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ടിനോടനുബന്ധിച്ചാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്തത്.

## Article Content

**കുറ്റ്യാടി:[ **[ ]കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണമൊരുക്കി കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്. പി.സി കേഡറ്റുകൾ. 42 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ടിനോടനുബന്ധിച്ചാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്തത്.

എസ്.പി.സി കേഡറ്റുകളോടൊപ്പം കുറ്റ്യാടി പൊലീസ് സബ് ഇൻസ്പെക്ടർ കെ മുനീർ, പി.ടി.എ പ്രതിനിധി ടി ബൈജു, ടി.എം ദിദേശൻ അധ്യാപരായ എ.എം.സജീവൻ, കെ. പി സജില ബേബി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189322/spc-cadets-served-breakfast)