---
title: "#award  |  കേരള മാപ്പിളകലാ അക്കാദമി: മികച്ച പാട്ടെഴുത്തുകാരനുള്ള പുരസ്കാരം എ.കെ സലാം കുറ്റ്യാടിക്ക്"
english_title: "#Kerala #Mapilakala #Academy #Best #Lyricist #award #AKSalam #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189548/kerala-mapilakala-academy-best-lyricist-award-aksalam-kuttiadi"
published_at: "2024-03-05T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e741686daf5_award.jpg"
keywords: []
---

# #award  |  കേരള മാപ്പിളകലാ അക്കാദമി: മികച്ച പാട്ടെഴുത്തുകാരനുള്ള പുരസ്കാരം എ.കെ സലാം കുറ്റ്യാടിക്ക്

> **Lead Summary:** **കുറ്റ്യാടി: [**കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ലാ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച പാട്ടെഴുത്തുകാരനുള്ള അവാർഡിന് പ്രശസ്ത ഗാനരചയിതാവ് എ.കെ സലാം കുറ്റ്യാടി അർഹനായി.

## Article Content

**കുറ്റ്യാടി: [**കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ലാ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച പാട്ടെഴുത്തുകാരനുള്ള അവാർഡിന് പ്രശസ്ത ഗാനരചയിതാവ് എ.കെ സലാം കുറ്റ്യാടി അർഹനായി.

വേളം എം.എം പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉപഹാരം കൈമാറി. ചടങ്ങിൽ ആരിഫ് കാപ്പിൽ, എം.കെ അഷ്റഫ്, അഷ്റഫ് ടി കൊടുവള്ളി, ലുഖ്‌മാൻ അരീക്കോട്, പി.കെ ഹമീദ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189548/kerala-mapilakala-academy-best-lyricist-award-aksalam-kuttiadi)