---
title: "#presented  | കൈത്താങ്ങായി; സീനത്ത് ആക്കാളിക്ക് ഇലക്രിക് വീൽചെയർ സമ്മാനിച്ചു"
english_title: "#hand #Seenath #presented #electric #wheelchair #Akali"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189704/hand-seenath-presented-electric-wheelchair-akali"
published_at: "2024-03-06T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e83e799be83_wheelchair.jpg"
keywords: []
---

# #presented  | കൈത്താങ്ങായി; സീനത്ത് ആക്കാളിക്ക് ഇലക്രിക് വീൽചെയർ സമ്മാനിച്ചു

> **Lead Summary:** **ചേരാപുരം: [**വേളം ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ് രോഗിയായ സീനത്ത് ആക്കാളിക്ക് സാമൂഹ്യ പ്രവർത്തകനും പ്രവാസിയുമായ നാസർ നെല്ലോളിക്കണ്ടി സംഭാവന ചെയ്ത ഇലക്രിക് വീൽചെയർ സമ്മാനിച്ചു. വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**ചേരാപുരം: [**വേളം ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ് രോഗിയായ സീനത്ത് ആക്കാളിക്ക് സാമൂഹ്യ പ്രവർത്തകനും പ്രവാസിയുമായ നാസർ നെല്ലോളിക്കണ്ടി സംഭാവന ചെയ്ത ഇലക്രിക് വീൽചെയർ സമ്മാനിച്ചു. വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുമ, പഞ്ചായത്തംഗം ഷൈനി, പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ സജീവൻ മാസ്റ്റർ, കൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി ടി.പി, പാലിയേറ്റീവ് നഴ്സ് സീമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189704/hand-seenath-presented-electric-wheelchair-akali)