---
title: "#inaugurated | കാക്കുനി ടൗണ്‍- മവ്വഞ്ചേരി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#KakkuniTown #MavvancheriMukk #road #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189776/kakkunitown-mavvancherimukk-road-inaugurated"
published_at: "2024-03-06T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e88f48ed83d_kakkuni.jpg"
keywords: []
---

# #inaugurated | കാക്കുനി ടൗണ്‍- മവ്വഞ്ചേരി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി : ** കാക്കുനി ടൗണ്‍- മവ്വഞ്ചേരി മുക്ക് റോഡ് വേളം പഞ്ചായത്ത് പ്രസിഡണ്ട് നഈമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സി ബാബു മാസ്റ്റര്‍ അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി : ** കാക്കുനി ടൗണ്‍- മവ്വഞ്ചേരി മുക്ക് റോഡ് വേളം പഞ്ചായത്ത് പ്രസിഡണ്ട് നഈമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സി ബാബു മാസ്റ്റര്‍ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സി മുജീബുറഹ്മാന്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി സൂപ്പി മാസ്റ്റര്‍, ഇ പി സലീം , വാര്‍ഡ് കണ്‍വീനര്‍ ടി കെ റഫീഖ്, ഇക്ബാല്‍ മാസ്റ്റര്‍, സി എം മൊയ്തീന്‍, മനോജന്‍ രാമനിലയം, എ കെ റഷീദ്, ഇ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189776/kakkunitown-mavvancherimukk-road-inaugurated)