---
title: "#inaugurated | പാറയുള്ളതില്‍ മുക്ക്-വാച്ചാക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#parayullathilMukk #Wachakkal #road #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189780/parayullathilmukk-wachakkal-road-inaugurated-new"
published_at: "2024-03-06T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e891c73574f_para_kuttiadi.jpg"
keywords: []
---

# #inaugurated | പാറയുള്ളതില്‍ മുക്ക്-വാച്ചാക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി:[ **പാറയുള്ളതില്‍ മുക്ക്-വാച്ചാക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നഈമ കുളമുള്ളതില്‍ ആണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സി ബാബു മാസ്റ്റര്‍ അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി:[ **പാറയുള്ളതില്‍ മുക്ക്-വാച്ചാക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നഈമ കുളമുള്ളതില്‍ ആണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സി ബാബു മാസ്റ്റര്‍ അധ്യക്ഷനായി.

ബ്ലോക് പഞ്ചായത്ത് മെമ്പര്‍ കെ സി മുജീബുറഹ്മാന്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി സൂപ്പി മാസ്റ്റര്‍, ഇ പി സലീം , വാര്‍ഡ് കണ്‍വീനര്‍ ടി കെ റഫീഖ്, കെ പി അന്ത്രു, കെ കെ മുനീര്‍, കെ കുഞ്ഞബ്ദുള്ള, വാച്ചാക്കല്‍ ഗോപാലകുറുപ്പ്, എം എ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189780/parayullathilmukk-wachakkal-road-inaugurated-new)