---
title: "#parcoiqraa | ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ്; ഡോ.ദീപക് ബോസിന്റെ നേതൃത്വത്തിൽ വടകര പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ "
english_title: "#Gynecology #Surgery #Camp #Vadakara # parcoIqraa #Hospital #under #leadership #DrDeepakBose"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190376/gynecology-surgery-camp-vadakara-parcoiqraa-hospital-under-leadership-drdeepakbose"
published_at: "2024-03-09T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec019471728_gynackuttiady.jpg"
keywords: []
---

# #parcoiqraa | ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ്; ഡോ.ദീപക് ബോസിന്റെ നേതൃത്വത്തിൽ വടകര പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ 

> **Lead Summary:** **വടകര : **വടകര പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഇഖ്റയിലെ പ്രശസ്ത ​ഗൈനക് സർജൻ ഡോ. ദീപക് ബോസിന്റെ നേതൃത്വത്തിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര : **വടകര പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഇഖ്റയിലെ പ്രശസ്ത ​ഗൈനക് സർജൻ ഡോ. ദീപക് ബോസിന്റെ നേതൃത്വത്തിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2024 മാർച്ച് 7 മുതൽ ഏപ്രിൽ 7 വരെ (രാവിലെ 10 മുതൽ 4 മണിവരെ, ചൊവ്വ,ബുധൻ ദിവസങ്ങളിൽ) നടക്കുന്നു.

ക്യാമ്പിൽ രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യം. സർജറികൾക്ക് 30% ഡിസ്കൗണ്ടും ലബോറട്ടറി പരിശോധനകൾക്ക് 50% ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്.

ഗർഭാശയമുഴ (ഫൈബ്രോയിഡ്), അണ്ഡാശയത്തിലെ മുഴ (സിസ്റ്റ്), അമിതരക്തസ്രാവം, ​ഗർഭപാത്രം താഴ്ന്നുപോകുക എന്നിവയ്ക്കുള്ള സർജറികൾ കുറഞ്ഞ ചിലവിൽ ക്യാമ്പിൽ ലഭ്യമായിരിക്കുന്നതാണ്.

** ബുക്കിം​ഗ് സമയം:** രാവിലെ 10 മുതൽ 5 വരെ അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും **8593 903 999**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190376/gynecology-surgery-camp-vadakara-parcoiqraa-hospital-under-leadership-drdeepakbose)