---
title: "#leopard  | കുറ്റ്യാടിയിൽ വീണ്ടും പുലി ഇറങ്ങി "
english_title: "#leopard #came #down #again #kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190614/leopard-came-down-again-kuttiady"
published_at: "2024-03-10T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed5b55a25e3_puli.jpg"
keywords: []
---

# #leopard  | കുറ്റ്യാടിയിൽ വീണ്ടും പുലി ഇറങ്ങി 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിയിൽ വീണ്ടും പുലി ഇറങ്ങി . കുറ്റ്യാടി പശുക്കടവിലാണ് വീണ്ടും പുലി ഇറങ്ങിയത് .

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിയിൽ വീണ്ടും പുലി ഇറങ്ങി . കുറ്റ്യാടി പശുക്കടവിലാണ് വീണ്ടും പുലി ഇറങ്ങിയത് .

പുലി വളർത്തുനായയെ കടിച്ചുകൊന്നു . പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞില്ല .

ഏതാനും ദിവസമായി പ്രദേശത്തെ ജനവാസ മേഖലയിൽ പുലി ഇറങ്ങുന്നുണ്ട് .

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190614/leopard-came-down-again-kuttiady)