---
title: " #Congress | നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃസംഘമം സംഘടിപ്പിച്ചു"
english_title: "#Naripatta #Mandal #Congress #Committee #organized #leadership #team"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190656/naripatta-mandal-congress-committee-organized-leadership-team-new"
published_at: "2024-03-10T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed897790011_congress.jpg"
keywords: []
---

#  #Congress | നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃസംഘമം സംഘടിപ്പിച്ചു

> **Lead Summary:** **നരിപ്പറ്റ :[ **നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മണ്ഡലം തല നേതൃസംഘമം സംഘടിപ്പിച്ചു. മീറ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജമാൽ കൊരങ്കോട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. കെ. നാണു അധ്യക്ഷത വഹിച്ചു. ജിതേഷ് മുതു കാട് ക്ലാസ്സ് കൈകാര്യം ചെയ്തു‌.

## Article Content

**നരിപ്പറ്റ :[ **നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മണ്ഡലം തല നേതൃസംഘമം സംഘടിപ്പിച്ചു. മീറ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജമാൽ കൊരങ്കോട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. കെ. നാണു അധ്യക്ഷത വഹിച്ചു. ജിതേഷ് മുതു കാട് ക്ലാസ്സ് കൈകാര്യം ചെയ്തു‌.

ബ്ലോക്ക് വൈ :പ്രസിഡൻ്റ് പി. അരവിന്ദൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി മനോജ് ചാല കണ്ടി, രാജൻ മാസ്റ്റർ. പി. പി, ഭാസ്കരൻ കൊയ്യാൽ, കുഞ്ഞിക്കണ്ണൻ. എം, ഫാറൂഖ് കാണം കണ്ടി, ഹരിപ്രസാദ് നരിപ്പറ്റ, സുജിഷ.കെ, ലേഖ. എം, സഫ്‌നാസ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190656/naripatta-mandal-congress-committee-organized-leadership-team-new)