---
title: "#honored | കുറ്റ്യാടി കോൺഗ്രസ് കമ്മിറ്റി പഴയകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു"
english_title: "#Kuttiadi #Congress #Committee #honored #Congress #workers "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190867/kutttiadi-congress-committee-honored-congress-old-workers-newpost"
published_at: "2024-03-11T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eec0b4f2bac_congress_1.jpg"
keywords: []
---

# #honored | കുറ്റ്യാടി കോൺഗ്രസ് കമ്മിറ്റി പഴയകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു

> **Lead Summary:** **കുറ്റ്യാടി :[ **[ ]കമ്മനത്താഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പഴയകാല കോൺഗ്രസ്സ് പ്രവർത്തകരെ ആദരിക്കലും, ബ്ലോക്ക്,മണ്ഡലം, ബൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ അനുമോദിക്കലും സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി :[ **[ ]കമ്മനത്താഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പഴയകാല കോൺഗ്രസ്സ് പ്രവർത്തകരെ ആദരിക്കലും, ബ്ലോക്ക്,മണ്ഡലം, ബൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ അനുമോദിക്കലും സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്‌തു.ബാപ്പറ്റ അലി അധ്യക്ഷത വഹിച്ചു. സി എച്ച് മൊയ്തു, ഇ എം അസ്ഹർ,രവി നമ്പ്യയേലത്ത്, അമ്മദ് കോവുമ്മൽ, തെക്കാൾ ഹമീദ്, ടി എം നൗഷാദ്, എ ടി ഗീത, വി പി സുമയ്യ. സറീന പുറ്റൻങ്കി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190867/kutttiadi-congress-committee-honored-congress-old-workers-newpost)