---
title: "#inaugurated | നെല്ലിക്കണ്ടി മുക്ക് തൊടുവയൽ താഴ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#NellikandiMukk #ThoduwayalThaha #Road #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190979/nellikandimukk-thoduwayalthaha-road-inaugurated"
published_at: "2024-03-11T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef351350237_velam.jpg"
keywords: []
---

# #inaugurated | നെല്ലിക്കണ്ടി മുക്ക് തൊടുവയൽ താഴ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: [**വേളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ നെല്ലിക്കണ്ടി മുക്ക് - തൊടുവയൽ താഴ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയിമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനീഷ പ്രദീപ് അധ്യക്ഷയായി.

## Article Content

**കുറ്റ്യാടി: [**വേളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ നെല്ലിക്കണ്ടി മുക്ക് - തൊടുവയൽ താഴ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയിമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനീഷ പ്രദീപ് അധ്യക്ഷയായി.

വൈസ് പ്രസിഡണ്ട് കെ.സി. ബാബു, വാർഡ് കൺ വിനർ പി.പി. ബാലൻ, കോമത്ത് ഇബ്രാഹിം, ഇ.സലിം, നെല്ലിക്കണ്ടി രാജീവൻ, വണ്ണാറത്ത് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190979/nellikandimukk-thoduwayalthaha-road-inaugurated)