---
title: "#congress |പഴയകാല കോൺഗ്രസ്സ് പ്രവർത്തകരെ ആദരിച്ചു "
english_title: "#Congress #workers #felicitated "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/191396/congress-workers-felicitated"
published_at: "2024-03-13T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f181f9afa7f_CN.jpg"
keywords: []
---

# #congress |പഴയകാല കോൺഗ്രസ്സ് പ്രവർത്തകരെ ആദരിച്ചു 

> **Lead Summary:** **കുറ്റ്യാടി:** കമ്മനത്താഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പഴയകാല കോൺഗ്രസ്സ് പ്രവർത്തകരെ ആദരിക്കലും, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ അനുമോദിക്കലും നടത്തി.

## Article Content

**കുറ്റ്യാടി:** കമ്മനത്താഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പഴയകാല കോൺഗ്രസ്സ് പ്രവർത്തകരെ ആദരിക്കലും, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ അനുമോദിക്കലും നടത്തി.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. ബാപ്പറ്റ അലി അധ്യക്ഷത വഹിച്ചു.

സി എച്ച് മൊയ്തു, ഇ എം അസ്ഹർ,രവി നമ്പ്യയേലത്ത്, അമ്മദ് കോവുമ്മൽ, തെക്കാൾ ഹമീദ്, ടി എം നൗഷാദ് , എ ടി ഗീത , വി പി സുമയ്യ . സറീന പുറ്റൻങ്കി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/191396/congress-workers-felicitated)