---
title: "#inaugurated | പൂവുള്ളതിൽ മുക്ക് - പാറയുള്ള  പറമ്പത്ത് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#PoovullathalMukk #Parawalla #Parambath #road #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/191478/poovullathalmukk-parawalla-parambath-road-inaugurated"
published_at: "2024-03-13T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1d746de912_velam_road.jpg"
keywords: []
---

# #inaugurated | പൂവുള്ളതിൽ മുക്ക് - പാറയുള്ള  പറമ്പത്ത് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വേളം : [ **2023 -2024 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പണി പൂർത്തീകരിച്ച പൂവുള്ളതിൽ മുക്ക് - പാറയുള്ള പറമ്പത്ത് റോഡിൻറെ ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവഹിച്ചു.

## Article Content

**വേളം : [ **2023 -2024 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പണി പൂർത്തീകരിച്ച പൂവുള്ളതിൽ മുക്ക് - പാറയുള്ള പറമ്പത്ത് റോഡിൻറെ ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവഹിച്ചു.

ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ പി സൂപ്പി മാഷ് അധ്യക്ഷത വഹിച്ചു. സജീർ എൻ, ഹമീദ് മാസ്റ്റർ പി എം,രാജൻ കെ പി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/191478/poovullathalmukk-parawalla-parambath-road-inaugurated)