#Arrested |കുറ്റ്യാടിയിൽ 6 ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ

#Arrested |കുറ്റ്യാടിയിൽ  6 ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ
Mar 15, 2024 12:54 PM | By Meghababu

കുറ്റ്യാടി : കുറ്റ്യാടിയിൽ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ നിന്ന് 6 ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ . നരിപ്പറ്റ തിനൂർ മാവുള്ള പറമ്പത്ത് കണ്ണൻ (67) നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി കൈവേലിയിൽ നിന്നും കുമ്പളചോലയ്ക്ക് പോകുന്ന വഴിയിൽ പയ്യേക്കണ്ടിയിൽ നിന്നുമാണ് എക്സൈസ് സംഘം ഇയാളെ മദ്യം പിടിക്കൂടിയത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

ഇലക്ഷൻ നടക്കുന്നതിൻ്റെ ഭാഗമായി അനധികൃത മദ്യത്തിൻ്റെ ഒഴുക്ക് ഇല്ലാതാക്കാൻ കക്കട്ട് വട്ടോളി, മൊകേരി തുടങിയ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിലെ പരിശോധനയ്ക്ക് പുറമെ രാത്രികാല പെട്രോളിംങും വരും ദിവസങ്ങളിൽ കർശനമായി നടത്തുമെന്ന് അധികൃതർ അറിയിച്ചു.

പരിശോധനയിൽ നാദാപുരം അസി. ഇൻസ്പെക്ടർ സി.പി. ചന്ദ്രൻ, പ്രിവൻ്റീവ് ഓഫീസർ ഷിജിൽ കുമാർ, എക്സൈസ് ഓഫീസർമാരായ കെ.ഷിരാജ് , ഇ.കെ ശ്രീജേഷ്,ഇ.വി. രജിലീഷ് വനിതാ സി.ഇ.ഒ. നിഷ എന്നിവർ പങ്കെടുത്തു

#ElderlyMan #Arrested #6 #Litres #Foreign #Liquor #Kuttiyadi

Next TV

Related Stories
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 28, 2024 02:14 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

Apr 27, 2024 06:00 PM

#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

പോളിംഗ് കഴിഞ്ഞ് വിവിധ ഇടങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ലീഗുകാരാണ് പോളിംഗ് ബൂത്ത്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 02:50 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Tokenissued|ടോക്കൺ നൽകി ;  കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:55 PM

#Tokenissued|ടോക്കൺ നൽകി ; കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ...

Read More >>
#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

Apr 26, 2024 02:18 PM

#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 26, 2024 10:06 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories










News Roundup