---
title: "#anniversary |വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ വാർഷികവും  യാത്രയയപ്പും സംഘടിപ്പിച്ചു "
english_title: "#Vattoli #NationalHigherSecondary #School #organized #anniversary #farewell "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/191862/vattoli-nationalhighersecondary-school-organized-anniversary-farewell"
published_at: "2024-03-15T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4012f584c1_anniversary.jpg"
keywords: []
---

# #anniversary |വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ വാർഷികവും  യാത്രയയപ്പും സംഘടിപ്പിച്ചു 

> **Lead Summary:** വട്ടോളി: വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.

## Article Content

വട്ടോളി: വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.

പ്രഭാഷകനും എഴുത്തുകാരനുമായ പി. ഹരിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. പ്രമോദ് അധ്യക്ഷനായി. അരയില്ലത്ത് രവി, കെ.പി. രാജൻ, സി.പി. സജിത, എ. മനോജ്, കെ. പ്രഭാനന്ദിനി, പ്രകാശൻ എലിയാറ, കെ.പി. സുരേഷ്, ജെ.എൻ. ഗീതീക, ടി. പ്രജിത്ത്, കെ. റിനീഷ് കുമാർ എന്നിവർ സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകരായ പി.പി. അനൂപ് കുമാർ, വി. ജയകൃഷ്ണൻ, പി.വി സുലോചന എന്നിവർക്ക് ഉപഹാരം നൽകി. സുധൻ കൈവേലിയെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/191862/vattoli-nationalhighersecondary-school-organized-anniversary-farewell)