കക്കട്ടിൽ: (kuttiadinews.com) പാതിരിപ്പറ്റ മീത്തൽവയലിലെ ഊരാളിപൊയിൽ മറിയം (68) അന്തരിച്ചു. ഭർത്താവ്; പരേതനായ കാട്ടിപ്പരുത്തി മമ്മു. മക്കൾ: ലത്തീഫ്, ഫൗസിയ, ബുശറ.
മരുമക്കൾ: നുസ്രത്ത് (പാലേരി), നാസർ (നാദാപുരം), ഷഫീഖ് (ചെറിയകുമ്പളം). സഹോദരങ്ങൾ: അമ്മദ്, ആയിശ, പരേതരായ കദീശ, കുഞ്ഞാമി.
മയ്യിത്ത് നിസ്കാരം രാത്രി 10.30 മീത്തൽവയൽ ജുമാമസ്ജിദിൽ
#ooralipoyyil #mariyam #passedaway