---
title: "#Leopard | കുറ്റ്യാടി മരുതോങ്കരയിൽ പുലി ഇറങ്ങി"
english_title: "#Leopard #Lands  #Kuttiyadi# #Maruthonkara "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/192048/leopard-lands-kuttiyadi-maruthonkara-search-intensified"
published_at: "2024-03-16T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f52315331fe_leopard.jpg"
keywords: []
---

# #Leopard | കുറ്റ്യാടി മരുതോങ്കരയിൽ പുലി ഇറങ്ങി

> **Lead Summary:** കുറ്റ്യാടി **: **കോഴിക്കോട് കുറ്റ്യാടിയിൽ പുലി ഇറങ്ങി . മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുള്ളൻകുന്ന് മുണ്ടവയൽ ഭാഗത്താണ് പുലിയെ നാട്ടുകാർ കണ്ടത്.

## Article Content

കുറ്റ്യാടി **: **കോഴിക്കോട് കുറ്റ്യാടിയിൽ പുലി ഇറങ്ങി . മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുള്ളൻകുന്ന് മുണ്ടവയൽ ഭാഗത്താണ് പുലിയെ നാട്ടുകാർ കണ്ടത്.

വീടിന്റെ മുറ്റത്ത് കൂടി പുലി പോകുന്നത് കണ്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു .

വാർഡ് മെമ്പർ തോമാസ്,ബാബുരാജിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നാട്ടുകാരും ചേർന്ന് പുലിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/192048/leopard-lands-kuttiyadi-maruthonkara-search-intensified)