---
title: "#Award | കെ. ഇ.എ കുവൈത്ത് ആറാമത് എക്സ‌ലൻസി അവാർഡ് ജേതാവ് ; റഫീഖ് അഹമ്മദിനെ അനുമോദിച്ചു"
english_title: "#K.E.A  #Kuwait #6th #Excellency #Award #Winner #RafeeqAhmed #felicitated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/192145/kea-kuwait-6th-excellency-award-winner-rafeeqahmed-felicitated"
published_at: "2024-03-16T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f570382054b_kuttiyadii.jpg"
keywords: []
---

# #Award | കെ. ഇ.എ കുവൈത്ത് ആറാമത് എക്സ‌ലൻസി അവാർഡ് ജേതാവ് ; റഫീഖ് അഹമ്മദിനെ അനുമോദിച്ചു

> **Lead Summary:** **കുറ്റ്യാടി[**[) ] ജീവകാരുണ്യ പ്രവർത്തകനുള്ള കെ. ഇ.എ കുവൈത്ത് ആറാമത് എക്സ‌ലൻസി അവാർഡ് ജേതാവ് കക്കട്ടിൽ മുറിച്ചാണ്ടിയിൽ റഫീഖ് അഹമ്മദിനെ പത്തായക്കോടൻ കുടുംബ കൂട്ടായ്മ അനുമോദിച്ചു.

## Article Content

**കുറ്റ്യാടി[**[) ] ജീവകാരുണ്യ പ്രവർത്തകനുള്ള കെ. ഇ.എ കുവൈത്ത് ആറാമത് എക്സ‌ലൻസി അവാർഡ് ജേതാവ് കക്കട്ടിൽ മുറിച്ചാണ്ടിയിൽ റഫീഖ് അഹമ്മദിനെ പത്തായക്കോടൻ കുടുംബ കൂട്ടായ്മ അനുമോദിച്ചു.

ബഷീർ മൊഹിയുദ്ദീൻ, ഈ.വി മൊയ്തു കൊച്ചി, ബഷീർ കൊന്നപ്പാലം കണ്ടി, ലിയാഖത്ത്, സുബൈർ കോറോത്ത്, സലാം കോറോത്ത്, മനോളി അബ്ദുല്ല, നമ്പോടൻ കണ്ടി അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/192145/kea-kuwait-6th-excellency-award-winner-rafeeqahmed-felicitated)