നരിപ്പറ്റ: (kuttiadinews.com) ചിക്കോന്നിലെ മേനാരത്ത് അബ്ദുള്ളയുടെ ഭാര്യ സുബൈദ (52) അന്തരിച്ചു. മക്കൾ: ജവാദ് (ഖത്തർ), ജംഷിന, പരേതനായ ജാബിർ.മരുമക്കൾ: അൻവർ തോട്ടത്തിൽ (കള്ളാട്), ജസ്‌ല (എടച്ചേരി).
പിതാവ്: പരേതനായ ചെമ്മേരിക്കണ്ടി പോക്കർഹാജി (പുറമേരി). മാതാവ്: കുഞ്ഞാമി. സഹോദരങ്ങൾ: മുഹമ്മദലി, ഫൈസൽ, സക്കീന, നസീറ, ബുഷ്റ, അനൂദ.
#menoroth #subaitha #passedaway