---
title: " #inaugurated | ഒളോടിത്താഴ - പുത്തലത്ത് റോഡ് ഉദ്ഘാടനം ചെയ്തു."
english_title: "# Olodithazha-Puthalath #road #inaugurated."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/192349/olodithazha-puthalath-road-inaugurated"
published_at: "2024-03-17T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f690e0e4a6e_road.jpg"
keywords: []
---

#  #inaugurated | ഒളോടിത്താഴ - പുത്തലത്ത് റോഡ് ഉദ്ഘാടനം ചെയ്തു.

> **Lead Summary:** ചേരാപുരം: വേളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടം പുനർനിർമിച്ച ഒളോടിത്താഴ - പുത്തലത്ത് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. മെമ്പർ അസീസ് കിണറുള്ളതിൽ അധ്യക്ഷത വഹിച്ചു.

## Article Content

ചേരാപുരം: വേളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടം പുനർനിർമിച്ച ഒളോടിത്താഴ - പുത്തലത്ത് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. മെമ്പർ അസീസ് കിണറുള്ളതിൽ അധ്യക്ഷത വഹിച്ചു.

വൈ. പ്രസിഡണ്ട് കെ സി ബാബു മസ്റ്റർ, മെമ്പർ ഇ പി സലീം, കൺവീനർ ഇ വി അബ്ദുറഹിമാൻ, പി അബദുല്ല ഹാജി, പി ബഷീർ ഹാജി, ലീല ആര്യൻ കാവിൽ, ഗീത എ കെ , എ.എം ഹമീദ് ഹാജി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/192349/olodithazha-puthalath-road-inaugurated)