തൊട്ടിൽപ്പാലം:(kuttiadinews.in) പുതംപ്പാറയിലെ പറമ്പത്ത് കണ്ണൻ (82) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു. മക്കൾ: അനിത, അനിൽ, സ്വപ്ന. മരുമക്കൾ: ബാലൻ (കോവുക്കുന്ന് ) സജിന ( വളയം ) രവീന്ദ്രൻ (അമ്പലക്കുളങ്ങര) സഹോദരിമാർ: കല്യാണി, ചിരുത ,പരേതരായ നാരായണി, ജാനു, കാർത്ത്യായനി
#parambath #kannan #passedaway