#Shafi | അനുവിന്റെവീട്ടിൽ ഷാഫി; 'ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത് ' കണ്ണീർ തോരാതെ ആ അമ്മ

#Shafi | അനുവിന്റെവീട്ടിൽ ഷാഫി; 'ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത് ' കണ്ണീർ തോരാതെ ആ അമ്മ
Mar 18, 2024 10:24 PM | By Meghababu

 പേരാമ്പ്ര :(kuttiadinews.in) ഇനി ഒരു പെൺകുട്ടികൾക്കും ഈ ഗതി വരരുത്, കണ്ണീരോടെ അനുവിന്റെ അമ്മയുടെ തേങ്ങൽ.ഷാഫി പറമ്പിൽ അനുവിന്റെവീട്ടിൽ എത്തി ദുഃഖംത്തിൽ പങ്കുചേർന്നു.

പേരാമ്പ്ര വാളൂർ കുറുങ്കുടി അനു എന്ന അംബികയുടെ വീട്ടിൽ വടകര പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എം ഏൽ എ എത്തി കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നു.അറുപതോളം കേസിലെ പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് അതി ക്രൂരമായി കൊന്ന് തള്ളിയ അനുവിന്റെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു.

അനുവിന്റെ സഹോദരൻ സദാനന്ദൻ, അമ്മ എന്നിവരോടൊപ്പം ഏറെ നേരം സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.എന്റെ മകൾ ഏതായാലും നഷ്ട്ടപ്പെട്ടു,ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത്, കണ്ണീർ പൊയിച്ചു കൊണ്ട് അനുവിന്റെ അമ്മയുടെ തേങ്ങൽ കൂടി നിന്നവരെ കണ്ണീരണിയിച്ചു.

കേസിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തഷാഫി കൊല നടന്ന സ്ഥലവും സന്ദർശിച്ചു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജേഷ് കീഴരിയൂർ, നൊച്ചാട് പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ടി പി നാസർ, കൺവീനർ പി എം പ്രകാശൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് വി വി ദിനേശൻ, മുസ്ലിം ലീഗ്പഞ്ചായത്ത്‌ പ്രസിഡന്റ് എം ടി ഹമീദ്, ബ്ലോക്ക്കോൺഗ്രസ്‌  ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള വാളൂർ,പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്  റഫീഖ് കല്ലോത്ത്,എന്നിവരുംഅദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

#Shafi #Anu #house #let #happen #any #girl #again #mother #said #shedding #tears.

Next TV

Related Stories
#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി  പൂർത്തീകരിച്ച  വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

Apr 29, 2024 05:55 PM

#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി പൂർത്തീകരിച്ച വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

സംസ്ഥാനത്ത് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത് വടകര ലോക്‌സഭാ മണ്ഡലത്തിലെ മുടപ്പിലാവില്‍ എല്‍.പി. സ്‌കൂളില്‍ പ്രവര്‍ത്തിച്ച 141-ാം നമ്പര്‍...

Read More >>
#Shafiparampil | വർ​ഗീയതയുടെ ചാപ്പ;ഇപി ജയരാജനും ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ -ഷാഫി പറമ്പിൽ

Apr 29, 2024 05:28 PM

#Shafiparampil | വർ​ഗീയതയുടെ ചാപ്പ;ഇപി ജയരാജനും ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ -ഷാഫി പറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് നാളെ വരെ

Apr 29, 2024 11:50 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് നാളെ വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#RahulMangkootathil |'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 28, 2024 09:52 PM

#RahulMangkootathil |'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ശൈലജ ഏതാ ശശികല എതാ എന്ന് മനസ്സിലാവുന്നില്ലെന്നും രാഹുല്‍...

Read More >>
#PJayarajan|ഷാഫി പറമ്പിലിനെതിരെ 'നല്ലവനായ ഉണ്ണി' യെന്ന പരിഹാസ പരാമർശവുമായി പി ജയരാജൻ

Apr 28, 2024 08:32 PM

#PJayarajan|ഷാഫി പറമ്പിലിനെതിരെ 'നല്ലവനായ ഉണ്ണി' യെന്ന പരിഹാസ പരാമർശവുമായി പി ജയരാജൻ

എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 28, 2024 02:14 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories