---
title: "#Convention |  വേളം പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ സംഘടിപ്പിച്ചു"
english_title: "#Velam #Panchayath #organized #UDF #Convention"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/192857/velam-panchayath-organized-udf-convention"
published_at: "2024-03-19T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f94c73a4b0c_udf.jpg"
keywords: []
---

# #Convention |  വേളം പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ചേരാപുരം: [**[ ]വേളം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. ജില്ലാ യു.ഡി.എഫ് കൺവീനർ അഹ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു‌. കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.

## Article Content

**ചേരാപുരം: [**[ ]വേളം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. ജില്ലാ യു.ഡി.എഫ് കൺവീനർ അഹ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു‌. കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.

അഡ്വ: പ്രമോദ് കക്കട്ടിൽ, കെ.സി മുജീബ് റഹ്മാൻ, പുത്തുർ മുഹമ്മദലി, നയീമ കുളമുള്ളതിൽ, കെ.സി ബാബു മാസ്റ്റർ, കെ.കെ അബ്ദുല്ല, വി.കെ അബ്ദുല്ല, ടി.വി ഗംഗാധരൻ മാസ്റ്റർ, യൂസഫ് പള്ളിയത്ത് എന്നിവർ സംസാരിച്ചു . കൺവീനർ മീത്തിൽ ശ്രീധരൻ സ്വാഗതവും ഇ.പി സലീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/192857/velam-panchayath-organized-udf-convention)