---
title: " #reunion | കൈവേലിയിൽ സി ഐ ടി യു കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "#CITU #organized  #family #reunion #Kaiveli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/192874/citu-organized-family-reunion-kaiveli"
published_at: "2024-03-19T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9641902f05_citu.jpg"
keywords: []
---

#  #reunion | കൈവേലിയിൽ സി ഐ ടി യു കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[ ** ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കുടുംബ സംഗമം കൈവേലിയിൽ സംഘടിപ്പിച്ചു. പരിപാടി സി ഐടിയു ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:[ ** ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കുടുംബ സംഗമം കൈവേലിയിൽ സംഘടിപ്പിച്ചു. പരിപാടി സി ഐടിയു ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു.

യൂണിയൻ ഏരിയാ പ്രസിഡന്റ് ടി ബാലകൃഷ്ണൻ അധ്യക്ഷനായി. വി നാണു. സുരേഷ് ചമ്പിലോറ, രവി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി ടി സജിത്ത് സ്വാഗതവും കെ എം അശോകൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/192874/citu-organized-family-reunion-kaiveli)