---
title: "#Election| ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ന് നീക്കം ചെയ്തത് 2993 പോസ്റ്ററുകളും ബാനറുകളും കൊടികളും"
english_title: "#LokSabha #Elections #2993 #posters #banners #flags #removed #today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/193458/loksabha-elections-2993-posters-banners-flags-removed-today"
published_at: "2024-03-21T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc72d91d4aa_election_k_card.jpg"
keywords: []
---

# #Election| ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ന് നീക്കം ചെയ്തത് 2993 പോസ്റ്ററുകളും ബാനറുകളും കൊടികളും

> **Lead Summary:** **കുറ്റ്യാടി**** : [**[ ]ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ട ലംഘനത്തെ തുടർന്ന് വ്യാഴാഴ്ച ഫ്ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും ചേർന്ന് ജില്ലയിൽ നീക്കം ചെയ്തത് 2993 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും.

## Article Content

**കുറ്റ്യാടി**** : [**[ ]ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ട ലംഘനത്തെ തുടർന്ന് വ്യാഴാഴ്ച ഫ്ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും ചേർന്ന് ജില്ലയിൽ നീക്കം ചെയ്തത് 2993 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും.

പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 2764 പ്രചാരണ വസ്തുക്കളും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 229 വസ്തുക്കളും ചുവരെഴുത്തും മറ്റുമാണ് നീക്കം ചെയ്തത്. ഇതോടെ കോഴിക്കോട് ജില്ലയിൽ ആകെ 14,816 പ്രചാരണ വസ്തുക്കൾ നീക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/193458/loksabha-elections-2993-posters-banners-flags-removed-today)