#PrafulKrishna | എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയ്ക്ക് ഉജ്വല സീകരണം

#PrafulKrishna | എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയ്ക്ക് ഉജ്വല സീകരണം
Mar 22, 2024 08:53 PM | By Meghababu

 കുറ്റ്യാടി :(kuttiadinews.in) എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് വില്യാപ്പള്ളി പ്രദേശത്ത് ഉജ്വല സീകരണം. രാവിലെ ഒൻപത് മണിക്ക് അന്തരിച്ച ബി ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന ചുള്ളിയിൽ നാരായണന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാച്ചന നടത്തി.

വൈകുന്നേരം അന്തരിച്ച പിടി ഉഷയുടെ കോച്ച് ഒ എം നമ്പ്യാരുടെ വീട്ടിൽ സന്ദർശനം നടത്തി. അഞ്ച് മണിക്ക് വില്യാപ്പള്ളി കുളത്തൂർ റോഡിൽ നിന്ന് നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയും നടന്നു.

സ്ഥാനാർത്ഥിക്ക് ഒപ്പം ഉത്തര മേഖല വൈസ് പ്രസിഡന്റ് എം.പി രാജൻ, മണ്ഡലം പ്രസിഡന്റ് എം കെ രജീഷ് , മണ്ഡലം ജനറൽ സെക്രട്ടറി ടി.വി ഭരതൻ , പ്രബേഷ് പുന്നക്കാരി, അരീക്കൽ രാജൻ, കെ.കെ രാജീവൻ , എടുക്കുടി മനോജൻ , ഗോപാലൻ മാസ്റ്റർ എന്നിവർ അനുഗമിച്ചു.

#NDA #candidate #PrafulKrishna #gets #boost

Next TV

Related Stories
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 19, 2024 11:45 AM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്...

Read More >>
#murdercase|കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

May 19, 2024 10:47 AM

#murdercase|കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഫാത്തിമയുടെ മകൻ ബഷീർ ഇവരെ പണത്തിനായി നിരന്തരമായി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ...

Read More >>
#shortfilim | മഞ്ഞുമ്മൽ ഫ്രണ്ട്സ്; റൂസിമാഷും കുട്ടികളുടെയും അഭിനയം തകർത്തു

May 19, 2024 07:30 AM

#shortfilim | മഞ്ഞുമ്മൽ ഫ്രണ്ട്സ്; റൂസിമാഷും കുട്ടികളുടെയും അഭിനയം തകർത്തു

സൂപ്പർ ഹിറ്റ് സിനിമയുടെ സന്ദേശം വിനോദയാത്രാവേളയിൽ മറക്കാതിരിക്കാൻ റൂസിമാഷും കുട്ടികളും...

Read More >>
#founddeath |കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട നിലയിൽ

May 18, 2024 11:38 PM

#founddeath |കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട നിലയിൽ

കുറ്റ്യാടി മാവുള്ള ചാൽ കോളനിയിലെ ഖദീജ ഉമ്മയാണ് (85) മരണപ്പെട്ടത്. ഊരത്ത് മാവുള്ളചാലിൽ മകൾ ഫാത്തിമയുടെ വീട്ടിൽ വെച്ചാണ്...

Read More >>
#Appointment|ഗസ്റ്റ് അധ്യാപക നിയമനം

May 18, 2024 04:34 PM

#Appointment|ഗസ്റ്റ് അധ്യാപക നിയമനം

കുറ്റ്യാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ...

Read More >>
Top Stories