---
title: "#road  | ടി.കെ. കൃഷ്ണക്കുറുപ്പ് സ്മരണ ; നരിക്കൂട്ടുംചാൽ- നടുപ്പൊയിൽ റോഡ് ഇനി ടി.കെ. കൃഷ്ണക്കുറുപ്പ് റോഡ്"
english_title: "#TKKrishnaKurup #Memorial #Narikoottumchal-Nadupoyil #road #converted #TKKrishnakurupRoad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/193803/tkkrishnakurup-memorial-narikoottumchal-nadupoyil-road-converted-tkkrishnakuruproad"
published_at: "2024-03-23T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe81839c5fb_road.jpg"
keywords: []
---

# #road  | ടി.കെ. കൃഷ്ണക്കുറുപ്പ് സ്മരണ ; നരിക്കൂട്ടുംചാൽ- നടുപ്പൊയിൽ റോഡ് ഇനി ടി.കെ. കൃഷ്ണക്കുറുപ്പ് റോഡ്

> **Lead Summary:** **നരിക്കൂട്ടുംചാൽ:[ ** സ്വാതന്ത്ര്യ സമര സേനാനി താളിക്കുനിയിൽ കൃഷ്ണക്കുറുപ്പിൻറെ സ്മരണയ്ക്കായി നരിക്കൂട്ടുംചാൽ- നടുപ്പൊയിൽ റോഡിന് ടി.കെ. കൃഷ്ണക്കുറുപ്പ് റോഡ് എന്നു പേരിട്ട് കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത്.

## Article Content

**നരിക്കൂട്ടുംചാൽ:[ ** സ്വാതന്ത്ര്യ സമര സേനാനി താളിക്കുനിയിൽ കൃഷ്ണക്കുറുപ്പിൻറെ സ്മരണയ്ക്കായി നരിക്കൂട്ടുംചാൽ- നടുപ്പൊയിൽ റോഡിന് ടി.കെ. കൃഷ്ണക്കുറുപ്പ് റോഡ് എന്നു പേരിട്ട് കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത്.

കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.കെ. മോ ഹൻദാസ്, ടി.കെ. കുട്ട്യാലി, കെ.പി. ശോഭ, എൻ.സി. കുമാരൻ, വി.പി. മൊയ്തു, ടി.പി. ചന്ദ്രൻ, കെ. ചന്ദ്രമോഹൻ, ടി.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/193803/tkkrishnakurup-memorial-narikoottumchal-nadupoyil-road-converted-tkkrishnakuruproad)