---
title: "#Sasidharankavilumpara | ശശിധരൻ കാവിലുംപാറയുടെ ഭക്തിഗാന സമാഹാരം പ്രകാശനം ചെയ്തു"
english_title: "#Sasidharankavilumparas #collectionof #devotional #songs #released"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/193904/sasidharankavilumparas-collectionof-devotional-songs-released"
published_at: "2024-03-23T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fef0d69c24e_kkkkk.jpg"
keywords: []
---

# #Sasidharankavilumpara | ശശിധരൻ കാവിലുംപാറയുടെ ഭക്തിഗാന സമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി:[ **ശശിധരൻ കാവിലുംപാറയുടെ ഭക്തിഗാന സമാഹാരം 'ഓടേരി പ്പൊയിൽ ഉമാമഹേശ്വര സ്തുതി ഗീതങ്ങൾ' കവി സബീഷ് തൊട്ടിൽപാലം ജയൻ പൂക്കാടിന് നൽകി പ്രകാശനം ചെയ്തു.

## Article Content

**കുറ്റ്യാടി:[ **ശശിധരൻ കാവിലുംപാറയുടെ ഭക്തിഗാന സമാഹാരം 'ഓടേരി പ്പൊയിൽ ഉമാമഹേശ്വര സ്തുതി ഗീതങ്ങൾ' കവി സബീഷ് തൊട്ടിൽപാലം ജയൻ പൂക്കാടിന് നൽകി പ്രകാശനം ചെയ്തു.

ഐ പി കൃഷ്ണൻ അധ്യക്ഷനായി. പി പി കുഞ്ഞിക്കണ്ണൻ, ശിവാനന്ദൻ പുലിയൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/193904/sasidharankavilumparas-collectionof-devotional-songs-released)