കക്കട്ടിൽ: (kuttiadinews.com) കണ്ടോത്ത്കുനിയിലെ പൗരപ്രമുഖനായ പരേതനായ കെ.എം അബ്ദുല്ല ഹാജിയുടെ മകൻ കെ.എം സലാം (61) അന്തരിച്ചു.
ഭാര്യ: കല്ലങ്കോട്ട് ലൈല. മക്കൾ: ഡോ. റഹ്മ സലാം (റിയാദ്), റാസിഖ് അബ്ദുല്ല (ബാംഗ്ലൂർ). മരുമക്കൾ : ഫയാസ് അബ്ബാസ് (വണ്ടൂർ), റാഹത്ത് ഫാത്തിമ (കൊൽക്കത്ത).
സഹോദരങ്ങൾ: കെ.എം കുഞ്ഞമ്മദ് , പരേതനായ കെ.എം അഷ്റഫ്. മാമി നന്മണ്ട. ഖബറടക്കം തിങ്കളാഴ്ച ചീക്കോന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
#kandothkuni #kmsalam #passedaway