---
title: "#ShafiParampil  | തെരഞ്ഞെടുപ്പ് പ്രചാരണം: പശുക്കടവില്‍നിന്ന് മുള്ളന്‍കുന്നിലേക്ക് ജീപ്പോടിച്ച് ഷാഫി പറമ്പില്‍"
english_title: "#Election #Campaign #From #Pasukadav #Mullankunn #by #Jeep #drived #ShafiParampil "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/194053/election-campaign-from-pasukadav-mullankunn-by-jeep-drived-shafi-parampil"
published_at: "2024-03-24T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66002011332e9_jeep.jpg"
keywords: []
---

# #ShafiParampil  | തെരഞ്ഞെടുപ്പ് പ്രചാരണം: പശുക്കടവില്‍നിന്ന് മുള്ളന്‍കുന്നിലേക്ക് ജീപ്പോടിച്ച് ഷാഫി പറമ്പില്‍

> **Lead Summary:** **മരുതോങ്കര: [**പ്രചാരണത്തിന് എത്തിയ കാര്‍ മാറ്റിവെച്ച് സ്വന്തമായി ജീപ്പോടിച്ച് ഷാഫി പറമ്പില്‍. ഞായറാഴ്ച രാവിലെ പശുക്കടവില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് തിരിച്ച് മുള്ളന്‍കുന്നിലേക്ക് സ്ഥാനാര്‍ഥി ജീപ്പ് ഓടിച്ചുപോയത്. രാവിലെ ഒന്‍പതു മണിയോടെ പശുക്കടവ് സെന്റ് തെരേസാസ് ചര്‍ച്ചിലെ സന്ദര്‍ശനം കഴിഞ്ഞ് അങ്ങാടിയില്‍ വോട്ടുചോദിച്ചു.

## Article Content

**മരുതോങ്കര: [**പ്രചാരണത്തിന് എത്തിയ കാര്‍ മാറ്റിവെച്ച് സ്വന്തമായി ജീപ്പോടിച്ച് ഷാഫി പറമ്പില്‍. ഞായറാഴ്ച രാവിലെ പശുക്കടവില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് തിരിച്ച് മുള്ളന്‍കുന്നിലേക്ക് സ്ഥാനാര്‍ഥി ജീപ്പ് ഓടിച്ചുപോയത്. രാവിലെ ഒന്‍പതു മണിയോടെ പശുക്കടവ് സെന്റ് തെരേസാസ് ചര്‍ച്ചിലെ സന്ദര്‍ശനം കഴിഞ്ഞ് അങ്ങാടിയില്‍ വോട്ടുചോദിച്ചു.

അതിനു ശേഷം പ്രവര്‍ത്തകര്‍ എത്തിയ ജീപ്പിന്റെ താക്കോല്‍ വാങ്ങി മുള്ളന്‍കുന്നിലേക്ക് സ്വന്തമായി ഓടിക്കുകയായിരുന്നു. വളഞ്ഞുപുളഞ്ഞ മലയോര വഴികളില്‍ കാത്തുനിന്നവര്‍ക്കെല്ലാം ജീപ്പ് നിര്‍ത്തി ഹസ്തദാനം ചെയ്യാനും സ്ഥാനാര്‍ഥി മറന്നില്ല. പശുക്കടവില്‍നിന്ന് ഏഴ് കിലോ മീറ്റര്‍ ദൂരമുണ്ട് മുള്ളന്‍കുന്നിലേക്ക്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/194053/election-campaign-from-pasukadav-mullankunn-by-jeep-drived-shafi-parampil)