---
title: "#inaugurated |മാലിന്യമുക്ത നവകേരളം; സ്നേഹാരാമം പദ്ധതി സബ്‌ജില്ലാതല ഉദ്ഘാടനം നടന്നു"
english_title: "#pollutionfreeKerala #Sneharamamproject #inaugurated  #subdistrictlevel"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/194237/pollutionfreekerala-sneharamamproject-inaugurated-subdistrictlevel"
published_at: "2024-03-25T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601264fa63d6_lkh.jpg"
keywords: []
---

# #inaugurated |മാലിന്യമുക്ത നവകേരളം; സ്നേഹാരാമം പദ്ധതി സബ്‌ജില്ലാതല ഉദ്ഘാടനം നടന്നു

> **Lead Summary:** **കാവിലുംപാറ:[ **മാലിന്യമുക്ത നവകേരളം സ്നേഹാരാമം പദ്ധതി കുന്നുമ്മൽ സബ്‌ജില്ലാതല ഉദ്ഘാടനം കാവിലുംപാറ ജിഎച്ച്എസിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി സതീശൻ നിർവഹിച്ചു.ദിനേശൻ കൊട്ടാരത്തിൽ അധ്യക്ഷനായി.

## Article Content

**കാവിലുംപാറ:[ **മാലിന്യമുക്ത നവകേരളം സ്നേഹാരാമം പദ്ധതി കുന്നുമ്മൽ സബ്‌ജില്ലാതല ഉദ്ഘാടനം കാവിലുംപാറ ജിഎച്ച്എസിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി സതീശൻ നിർവഹിച്ചു.ദിനേശൻ കൊട്ടാരത്തിൽ അധ്യക്ഷനായി.

എ എം അനീഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ ബാബു. സബ് ജില്ലാ ട്രഷറർ കെ പ്രകാശൻ, ജോയിന്റ് സെക്രട്ടറി അനുഷ അശോ ക്, വൈസ് പ്രസിഡന്റ് സി കെ ശശി എന്നിവർ സംസാരിച്ചു. സബ്‌ജില്ലാ സെക്രട്ടറി ലജിത്ത് കേളോത്ത് സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/194237/pollutionfreekerala-sneharamamproject-inaugurated-subdistrictlevel)