---
title: "#UDF | ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച്"
english_title: "#UDF #protest #march #Forest #Range #office"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/194318/udf-protest-march-forest-range-office"
published_at: "2024-03-25T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601623e2c718_udf.jpg"
keywords: []
---

# #UDF | ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച്

> **Lead Summary:** **കുറ്റ്യാടി: [**മരുതോങ്കര പഞ്ചായത്തിലെ മലയോര മേഖലയിൽ വന്യമൃഗങ്ങളെ തുരത്താൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന ആരോപണവുമായി യുഡിഎഫ് മരുതോങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേ തൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: [**മരുതോങ്കര പഞ്ചായത്തിലെ മലയോര മേഖലയിൽ വന്യമൃഗങ്ങളെ തുരത്താൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന ആരോപണവുമായി യുഡിഎഫ് മരുതോങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേ തൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

പരിപാടി കെപിസിസി നിർവാഹക സമിതിയംഗം കെ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു.പി.പി. അലി അധ്യക്ഷത വഹിച്ചു. യൂഡിഎഫ് മരുതോങ്കര പഞ്ചായത്ത് കൺവീനർ കെ.കെ. പാർത്ഥൻ, കെപിസിസി അംഗം കെ.പി. രാജൻ, പി.എം. ജോർജ്, കോരങ്കോട്ട് മൊയ്തു, ശ്രീധരൻ കക്കട്ടിൽ, ഒ.ടി ഷാജി, കോവുമ്മൽ അമ്മത്, തോമസ് കൈതകുളം, പി.കെ. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/194318/udf-protest-march-forest-range-office)